സെഞ്ച്വറി ഫാഷൻ സിറ്റിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് - JobWalk.in

Post Top Ad

Friday, August 23, 2024

സെഞ്ച്വറി ഫാഷൻ സിറ്റിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

സെഞ്ച്വറി ഫാഷൻ സിറ്റിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്


സെഞ്ച്വറി ഫാഷൻ സിറ്റിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ കണ്ണൂർ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി ഒഴിവുകൾ ചുവടെ 

▪️Sales Man
▪️Sales Girl
▪️Customer Care
▪️Floor Manager

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.
Date: 24-08-2024 (Saturday) 
Venue: Century Fashion City, Kannur

അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncity@gmail.com
കൂടുതൽ വിവരങ്ങൾക്ക് : +91 9061 716 688