ഓക്സിജനിൽ ഇന്നാണ് അവസരം ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Thursday, August 8, 2024

ഓക്സിജനിൽ ഇന്നാണ് അവസരം ഇന്റർവ്യൂ വഴി ജോലി

ഓക്സിജനിൽ ഇന്നാണ് അവസരം ഇന്റർവ്യൂ വഴി ജോലി 

ഓക്സിജനിൽ ഇന്നാണ് അവസരം ഇന്റർവ്യൂ വഴി ജോലി

ഓക്‌സിജൻ്റെ പുതിയതായി ആരംഭിക്കുന്ന  ഷോറൂമുകളിലേക്ക് വിവിധ തസ്തികകളിൽ 300 ൽ അധികം ഒഴിവുകളുണ്ട്.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാം.
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

300 ലധികം തൊഴിലവസരങ്ങൾ

▪️ഡെപ്യൂട്ടി ബിസിനസ്സ് മാനേജർ
3 വർഷത്തെ എക്‌സ്‌പീരിയൻസ്

▪️അസിസ്റ്റന്റ്റ് ബിസിനസ്സ് മാനേജർ
2 വർഷത്തെ എക്‌സ്‌പീരിയൻസ്

▪️ബ്രാഞ്ച് ജനറൽ മാനേജർ 7 വർഷത്തെ എക്‌സ്‌പീരിയൻസ്

▪️ബ്രാഞ്ച് ബിസിനസ്സ് മാനേജർ
5 വർഷത്തെ എക്‌സ്‌പീരിയൻസ്

▪️പ്രൊഡക്റ്റ് എക്സ്പെർട്ട്

INTERVIEW VENUE
ഓഗസ്‌റ്റ് 9 നു നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം 
DIALS : +91 99957 82845

Oxygen, Nehru stadium branch, Kottayam
jobs@oxygendigitalshop.com