പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Monday, August 26, 2024

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം


പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം

ഭീമാ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ ഭീമാ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിലാണ് അവസരങ്ങൾ.ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ അപേക്ഷിക്കുക.

ബില്ലിംഗ് സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം  16,000 - 22000.
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

അങ്കമാലി യുടെ 30 km ചുറ്റളവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.
hro.ang@bhima.com

നിങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.