മിൽമയിൽ ജോലി നേടാം കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
മിൽമയിൽ ജോലി നേടാം കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ /കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ - MT ഇ-കൊമേഴ്സ് & എക്സ്പോർട്സ്
🔸ഒഴിവ്: 1
🔸യോഗ്യത: MBA , ക്ലയൻ്റ്-ഫേസിംഗ് റോളിൽ പരിചയം
പരിചയം: 5 വർഷം
🔸പ്രായപരിധി: 40 വയസ്സ്
🔸ശമ്പളം: 60,000 രൂപ
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔸ഒഴിവ്: 1
🔸യോഗ്യത: മാർക്കറ്റിംഗ് / ഡിജിറ്റൽ ടെക്നോളജീസിൽ ബിരുദം
പരിചയം: 2 വർഷം
🔸പ്രായപരിധി: 40 വയസ്സ്
🔸ശമ്പളം: 30,000 രൂപ
MIS സെയിൽസ് അനലിസ്റ്റ്
🔸ഒഴിവ്: 1
🔸യോഗ്യത: ഏതങ്കിലും ബിരുദം
🔸പരിചയം: 2 വർഷം
🔸പ്രായപരിധി: 40 വയസ്സ്
🔸ശമ്പളം: 25,000 രൂപ
ടെറിട്ടറി സെയിൽസ് ഇൻചാർജ് (TSI)
🔸ഒഴിവ്: 5 ( കാസർകോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം)
🔸യോഗ്യത: MBA അല്ലെങ്കിൽ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദം
🔸പരിചയം: 2 വർഷം
🔸പ്രായപരിധി: 35 വയസ്സ്
🔸ശമ്പളം: 2.5 ലക്ഷം മുതൽ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക