IBPS PO Recruitment Apply Now
ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
▪️I.T. Officer (Scale-I) 170
▪️Agricultural Field Officer (Scale I) 346
▪️Rajbhasha Adhikari (Scale I) 25
▪️Law Officer (Scale I) 125
▪️HR / Personnel Officer (Scale I) 25
▪️Marketing Officer (Scale I) 205
▪️Total Post 896
പ്രായപരിധി
20-30 വയസ്സ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex
അപേക്ഷാ ഫീസ്
UR / OBC / EWS Rs. 850/- SC / ST / PWD Rs. 175/ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
അപേക്ഷിക്കേണ്ടതെങ്ങനെ?
▪️ഔദ്യോഗിക വെബ്സൈറ്റായ https://www.ibps.in/ സന്ദർശിക്കുക
▪️ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
▪️ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
▪️അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
▪️ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷ നൽകുവാനുള്ള ലിങ്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ചുവടെ നൽകിയിരിക്കുന്നു.
അപ്ലൈ ലിങ്ക് ഫോൺ ഡെസ്ക്‌ട്ടോപ് മോഡിൽ ആക്കുക