അപേക്ഷാ തിയതി നീട്ടി.. നിങ്ങളുടെ അടുത്തുള്ള ബാങ്കുകളില്‍ ജോലി, 4455 ഒഴിവുകള്‍
ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇപ്പോള്‍ പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി പോസ്റ്റുകളിലായി മൊത്തം 4455 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഓഗസ്റ്റ് 1 മുതല്‍ 2024 ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
തസ്തികയുടെ പേര് : പ്രൊബേഷണറി ഓഫീസർ /മാനേജ്മെൻ്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണം: 4455
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,000 – 45,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 1
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റPolicy.
Relaxation of Upper age limit:
For SC/ ST Candidates: 5 years
For OBC Candidates: 3 years
For PwBD (Gen/ EWS) Candidates: 10 years
For PwBD (SC/ ST) Candidates: 15 years
For PwBD (OBC) Candidates: 13 years
For Ex-Servicemen Candidates: As per Govt. Policy
Degree (Graduation) in any discipline
ബാങ്കുകളിൽ ഒഴിവുകൾ
അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ https://www.ibps.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
പരമാവധി ഷെയർ ചെയ്യുക