ഇന്നത്തെ ജോലി ഒഴിവുകൾ,today's jobs, ജൂലൈ,2024,
കേരളത്തിൽ ഇന്ന് മുതൽ ജോലി നേടാവുന്ന സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ, ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്വേഷിച്ചു ശേഷം ജോലി നേടുക.
🛑 സ്വർണ്ണപ്പണിക്കാർ
സ്റ്റോൺ, ഡയമണ്ട് വർക്കിൽ പരിചയ സമ്പന്നരായ സ്വർണ്ണപ്പണിക്കാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും താമസ സൗകര്യവും.. ഓഷ്യൻ ജെംസ് & പേൾസ് ഡയമണ്ട് ജുവലറി, കവടിയാർ, തിരുവനന്തപുരം 81380 22323 81380 22727
🛑 ആവശ്യമുണ്ട്
കൊല്ലം ജില്ലയിലെ പ്രമുഖ കമ്പനിയിലേക്ക് എക്സ‌്‌പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്. (Workshop മേഖലയിൽ ഉള്ളവർക്കു മുൻഗണന). ടിപ്പർ ലോറിയുടെ ഹൈഡ്രോളിക്ക് ടിപ്പിങ് & ജാക്കി വർക്ക് അറിയാവു ന്നവരെ ആവശ്യമുണ്ട്. ശമ്പളം: 18000. ആട്ടോമൊബൈൽ സ്പ്രേപെയിന്റേഴ്‌സിനെ ( ടിപ്പർ & ട്രക്ക് ബോഡി വർക്ക്ഷോപ്പിൽ പുട്ടി വർക്ക് & പെയിന്റിംഗ് വർക്ക് ചെയ്‌ത് പ്രവൃത്തിപരിചയം ഉള്ളവരെ) ആവശ്യമുണ്ട്.
ശമ്പളം: 15000, ഓട്ടോമൊബൈൽ മെക്കാനിക്ക് (ഹെവി Tippers and Equipments ). ശമ്പളം: 15000. താമസം, ഭക്ഷണം സൗജന്യം.
സ്ഥലം: കൊല്ലം, ശാസ്താംകോട്ട, ഭരണിക്കാവ്. 9188035283
🛑 മദ്ധ്യവയസ്ക്‌കയായ സ്ത്രീയെ ആവശ്യമുണ്ട്
വീട്ടിൽ താമസിച്ചുകൊണ്ട് ICSE 6,4 ക്ലാസ്സിൽ പഠിക്കുന്ന Single Parent കുട്ടികളെ പഠിപ്പിക്കുവാനും, പരിചരിക്കുവാനും വീട്ടുജോലികൾ ചെയ്യുവാനും ( മൂന്നിനും തയ്യാറുള്ളവർ മാത്രം) വിളിക്കുക.Sreejith, Aluva. 80757 09748, 99610 89900
🛑 പാലക്കാട് പുതിയതായി തുടങ്ങാൻ പോകുന്ന ബോട്ടിക്കിലേക്ക് സ്‌റ്റിച്ചിങ്ങും കട്ടിങ്ങും അറിയാവുന്ന എക്സ്‌പീരിയൻസുള്ള ടൈലറിനെ ആവശ്യമുണ്ട്. Ph: 9847376836, 8157899152
🛑 എറണാകുളം എളമക്കരയിൽ ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ പാചകക്കാർ, തന്തൂരി സൗത്ത് ഇന്ത്യൻ ചൈനീസ്, ജ്യൂസ്, പൊറോട്ട, ചപ്പാത്തി മേക്കർ ആവശ്യമുണ്ട്. 80899 71051
🛑 അതിഥി അധ്യാപക നിയമനം
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം വേദാന്തം, വ്യാകരണം വിഭാഗങ്ങളില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ സംസ്‌കൃത വേദാന്തത്തിലും, വ്യാകരണത്തിലും ബിരുദാനന്തര ബിരുദം നേടിയവരും, യുജിസി യോഗ്യതയുളളവരും, എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ govtsanskritcollegetpra.edu.in നല്‍കിയിട്ടുളള അപേക്ഷ ഫോം പൂരിപ്പിച്ചു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് എട്ടിനനകം നേരിട്ടോ തപാല്‍ മുഖേനയോ കോളേജ് പ്രിന്‍സിപ്പലിന്റെ വിലാസത്തില്‍ അയച്ചു നല്‍കണം. ഫോണ്‍ 9446078726