കേരള വനഗവേഷണ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ kerala Forest Recruitment Apply now 2024 - JobWalk.in

Post Top Ad

Tuesday, July 16, 2024

കേരള വനഗവേഷണ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ kerala Forest Recruitment Apply now 2024

കേരള വനഗവേഷണ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ 
kerala Forest Recruitment Apply now 2024

കേരള വനഗവേഷണ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ kerala Forest Recruitment Apply now 2024

കേരള വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.


2027 ഫെബ്രുവരി 28 വരെയാണ് ഗവേഷണ പദ്ധതിയുടെ കാലയളവ്.

Transcriptome, methylome and small RNA analysis to identify the chronological age of flowering in bamboos എന്ന ഗവേഷണ പദ്ധതിയിലാണ് നിയമനം.
യോഗ്യത: MSc ബോട്ടണി/ തത്തുല്യം
പ്രായപരിധി: 36 വയസ്സ്
(നിയമാനുസൃത വയസിളവ് ലഭിക്കും)
ഫെല്ലോഷിപ്പ്: 22,000 രൂപ

താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 18 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.


പരമാവധി ഷെയർ ചെയ്യുക.