Govt Recruitment Apply now 2024
കേരള സർക്കാരിൻ്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ( SHA) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ
മാനേജർ (ഹോസ്പിറ്റൽ നെറ്റ്‌വർക്കിംഗ് & ക്വാളിറ്റി അഷ്വറൻസ്), എക്‌സിക്യൂട്ടീവ് – ഹോസ്പിറ്റൽ നെറ്റ്‌വർക്കിംഗ്, എക്‌സിക്യൂട്ടീവ് – ക്വാളിറ്റി അഷ്വറൻസ്, റീജിയണൽ മെഡിക്കൽ ഓഡിറ്റർ, : എക്‌സിക്യൂട്ടീവ് – ഐടി, ഫീൽഡ് ഓഫീസർ, എക്‌സിക്യൂട്ടീവ് (കൺവെർജൻസ്) തുടങ്ങിയ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: BSc/ BE/ B Tech/ MSc/ MCA/ MBBS/ BDS/BAMS/BHMS/M Sc
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 – 70,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 31
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി നേടുക.