എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടക്കുന്നു
മലപ്പുറം ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
മാനേജർ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ, മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്, സിവിൽ എഞ്ചിനീയർ (ഡിപ്ലോമ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, ഓവർസീയിങ് ലേബർ, സൈറ്റ് മെഷറർ, ടെലികാളർ, ബ്രാഞ്ച് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ, ടീം ലീഡർ, ആയുർവേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, കസ്റ്റമർകെയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്
എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 31 ന് രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടക്കും.
യോഗ്യത വിവരങ്ങൾ?
എം.ബി.എം, ബിരുദം, സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടര്‍ ഡിപ്ലോമ, എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക ഫോണ്‍: 04832 734 737, 8078428570.