മിൽമയിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു - JobWalk.in

Post Top Ad

Wednesday, July 10, 2024

മിൽമയിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മിൽമയിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മിൽമയിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) - മിൽമ , പട്ടം ഹെഡ് ഓഫീസിൽ ക്വാളിറ്റി അഷ്വറൻസ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദം/പിജി കൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ/ഡയറി പ്രോസസ്സിംഗ്
പരിചയം: 10 വർഷം
ദിവസകൂലി: 4000 രൂപ & TA, DA
പ്രായപരിധി: 50 വയസ്സ്.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



🔰മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം.

താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം.
നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.