ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ജോലി നേടാൻ അവസരം
ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ജോലി നേടാൻ അവസരം.ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ ഓക്സിജനിൽ ജോലി നേടാൻ അവസരം. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ജോലി ഒഴിവുകൾ
ഡെപ്യൂട്ടി ബിസിനസ് മാനേജർ
അസിസ്റ്റൻ്റ് ബിസിനസ് മാനേജർ
പ്രോഡക്റ്റ് എക്സ്പെർട്ട്.
▪️ഷോറൂം അക്കൗണ്ടൻ്റ്
▪️സ്റ്റോർ ഗോഡൗൺ ഇൻചാർജ്
▪️സ്റ്റോർ ഗോഡൗൺ അസിസ്റ്റൻ്റുമാർ
ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂ ലൊക്കേഷൻ സമയം താഴെ നൽകുന്നു.
July 31/2024
INTERVIEW TIME
10 AM to 05 PM
INTERVIEW VENUE Hotel Yamuna, Adoor.
ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പറ്റാത്തവർക്ക് സിവി അയച്ച് അപ്ലൈ ചെയ്യാൻ താല്പര്യമുള്ളവർ jobs@oxygendigitalshop.com ഇതിലേക്ക് ബയോഡാറ്റ അയക്കുക.