എയർപോർട്ടിൽ ജോലി ഒഴിവുകൾ: കരാർ നിയമനം വഴി ജോലി - JobWalk.in

Post Top Ad

Tuesday, July 2, 2024

എയർപോർട്ടിൽ ജോലി ഒഴിവുകൾ: കരാർ നിയമനം വഴി ജോലി

Kannur Airport Job Vacancy Apply Now


എയർപോർട്ടിൽ ജോലി ഒഴിവുകൾ: കരാർ നിയമനം വഴി ജോലി,Kannur Airport Job Vacancy Apply Now

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (KIAL) വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ജോലി : സൂപ്പർവൈസർ ARFF

🔸ഒഴിവ്: 2
🔸യോഗ്യത: പ്ലസ് ടു കൂടെ BTC
🔸അഭികാമ്യം: ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
🔸പരിചയം: 7 വർഷം
🔸പ്രായപരിധി: 45 വയസ്സ്
🔸ശമ്പളം: 42,000 രൂപ

ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1

🔸ഒഴിവ്: 5
🔸യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
അഭികാമ്യം: 

ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
🔸പരിചയം: 3 - 6 വർഷം
🔸പ്രായപരിധി: 40 വയസ്സ്
🔸ശമ്പളം: 28,000 രൂപ

ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ് 
( FRO)

🔸ഒഴിവ്: 5
🔸യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
🔸അഭികാമ്യം: ഹെവി വെഹിക്കിൾ ലൈസൻസ് / റോസൻബോവർ CFT ട്രെയിൻഡ്
🔸പരിചയം: 0 - 3 വർഷം
🔸പ്രായപരിധി: 35 വയസ്സ്
🔸ശമ്പളം: 25,000 രൂപ

Evictee വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ( Evictee വിഭാഗം അപേക്ഷ തപാൽ വഴിയും അയക്കുക)


അപേക്ഷ ലിങ്ക് click here

പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക, ജോലി ലഭിക്കട്ടെ എല്ലാവർക്കും