755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി - JobWalk.in

Post Top Ad

Sunday, July 7, 2024

755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി

755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി 


755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി

ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു 
ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ യോഗ്യത, സാലറി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം.

ജൂലൈ 12  രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.