കേരളത്തില്‍ റെയില്‍വേയില്‍ ജോലി –പാലക്കാട്‌,തിരുവനന്തപുരം ഡിവിഷനുകളില്‍ ജോലി:2438 ഒഴിവുകള്‍ - JobWalk.in

Post Top Ad

Thursday, July 25, 2024

കേരളത്തില്‍ റെയില്‍വേയില്‍ ജോലി –പാലക്കാട്‌,തിരുവനന്തപുരം ഡിവിഷനുകളില്‍ ജോലി:2438 ഒഴിവുകള്‍

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.സതേൺ റെയിൽവേ ഇപ്പോള്‍ അപ്രേൻറീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 2438 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

ജൂലൈ 22 മുതല്‍ 2024 ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം 

Southern Railway Kerala Recruitment 2024 Latest Notification Details

▪️സ്ഥാപന പേര് : സതേൺ റെയിൽവേ
▪️ജോലി സ്വഭാവം: Central Govt
▪️Recruitment Type : Apprentices Training
▪️Advt No N/A
▪️തസ്തികയുടെ പേര് :അപ്രേൻറീസ്
▪️ഒഴിവുകൾ എണ്ണം : 2438
▪️ജോലി സ്ഥലം: All Over India

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത

ഫിറ്റർ, ടർണർ, മെക്കാനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക്ക്

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

വെൽഡർ, കാർപൻ്റർ, പ്ലംബർ, മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, പെയിൻ്റർ

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം

വയർമാൻ

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ “കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗിൽ തൊഴിൽ പരിശീലനത്തിനായി നാഷണൽ കൗൺസിൽ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ്

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.
+++++++++++++

ഇൻഫർമേഷൻ ആൻഡ് കമ്യൂണികേഷൻ ടെക്നോളജി സിസ്റ്റം മെയ്ൻറനൻസ്

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

ഡ്രാഫ്റ്റ്സ്മാൻ

അഡ്വാൻസ്ഡ് വെൽഡർ

ഇൻസ്ട്രമെൻറ് മെക്കാനിക്

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം

SSA (സ്റ്റെനോഗ്രാഫര് ആൻഡ് സേകരേറ്ററിയാല് അസിസ്റ്റൻറ് )

10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി

 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്.

പരമാവധി ഷെയർ ചെയ്യുക