കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ജോലി |Interview Details 2024 - JobWalk.in

Post Top Ad

Sunday, June 9, 2024

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ജോലി |Interview Details 2024

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ജോലി |Interview Details 2024


കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ജോലി |Interview Details 2024

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഏലം റിസർച്ച് സ്റ്റേഷൻ പാമ്പാടും പാറയങ് പ്രൊഫഷണൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


യോഗ്യതയുള്ളവർക്ക് 2024 ജൂൺ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം . മാസം 30,000 രൂപ എന്നുള്ള നിരക്കിൽ ശമ്പളം ലഭിക്കും. ബാക്കിയുള്ള വിവരങ്ങൾ താഴെ നൽകുന്നു.

 
താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 10 രാവിലെ 11 മണിക്ക് യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒറിജിനലും സഹിതം
താഴെ കൊടുത്ത അഡ്രസ്സിൽ അപേക്ഷിക്കുക

Kerala Agricultural University, Cardamom Research Station, Pampadumpara, Idukki District, Kerala – 685 553 എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.