കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം | High Court recruitment Apply Now - JobWalk.in

Post Top Ad

Tuesday, June 18, 2024

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം | High Court recruitment Apply Now

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാംHigh Court recruitment Apply Now


കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം | High Court recruitment Apply Now

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു ഒഴിവുകൾ 34എണ്ണം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

മിനിമം വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ്/ തത്തുല്യം ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)

പ്രായപരിധി വിവരങ്ങൾ 

പ്രായം: 02/ 01/ 1988 നും 01/ 01/ 2006നും ഇടയിൽ ജനിച്ചവർ (രണ്ട് ദിവസവും ഉൾപ്പെടെ) ( SC/ ST/ OBC/ PwBD/ ESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം വിവരങ്ങൾ 

പ്രതിമാസം 23,000 – 50,200
രൂപ ലഭിക്കും കൂടാതെ മറ്റാനുകൂല്യങ്ങൾ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 500 രൂപ.

എങ്ങനെ അപേക്ഷ നൽകാം

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 5 മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ നൽകാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു.പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്