ലക്ഷങ്ങൾ ശമ്പളത്തിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി - JobWalk.in

Post Top Ad

Saturday, June 29, 2024

ലക്ഷങ്ങൾ ശമ്പളത്തിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി

രണ്ടര ലക്ഷം രൂപ വരെ ശമ്പളം യോഗ്യത പത്താം ക്ലാസ്സ്‌ |നോളജ് ഇക്കോണമി മിഷൻവഴി 21,000 നിയമനം



കേരള നോളജ് ഇക്കോണമി മിഷന്റെ (KKEM) വിവിധ പദ്ധതികളുടെ ഭാഗമായി 21,000 തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്. 
ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റ‌ന്റ്, ജപ്പാനിൽ കെയർ ടേക്കർ തസ്‌തികകളിലായി 2000 ഒഴിവാണുള്ളത്. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.


മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ-ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച്ആർ മാനേജർ, ഫിസിയോതെറപ്പിസ്‌റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെക്നിക്കൽ : ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി നൂറ്റിയൻപതോളം തസ്തികളിലേക്ക് ആണ് നിയമനം.

▪️ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്ത‌ികയിൽ ഐടിഐ ആണു യോഗ്യത. 
ശമ്പളം 1.75 ലക്ഷം-2.5 ലക്ഷം രൂപ.

▪️ കെയർ അസിസ്റ്റന്റ് (ഓസ്‌ട്രേലിയ )

യോഗ്യത :പത്താം ക്ലാസ്
ശമ്പളം: 2.5 ലക്ഷം-3.5 ലക്ഷം രൂപ.

▪️ ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത.
ശമ്പളം: ഒരു ലക്ഷം-1.75 ലക്ഷം രൂപ. കേരള നോളജ് ഇക്കോണമി മിഷൻ്റെ - വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎ
സിൽ റജിസ്‌റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. അവസാന തീയതി: വിശദവിവരങ്ങൾക്ക് ജൂൺ 30.

ഫോൺ : 0471 2737881, 2737882. 
വെബ്സൈറ്റ്: click here

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.