കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, June 16, 2024

കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ ഒഴിവുകൾ

കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ ഒഴിവുകൾ


കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ ഒഴിവുകൾ

കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ ഒഴിവുകൾ.ജോലി ഒഴിവുകൾ വാട്സാപ്പ് ഗ്രൂപ്പിൽ അറിയാൻ

ജോലി ഒഴിവുകൾ 

ഹെല്‍പ്പര്‍/ പാക്കര്‍
എസ്എസ്എല്‍സി, പരിചയം ആവശ്യമില്ല. പ്രായപരിധി 30 വയസ്സ് മുതല്‍ 40 വയസ്സ് വരെ.

ടൈലര്‍ (ജന്‍സ്/ ലേഡീസ്)

പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങില്‍ പരിചയം.

ബുച്ചര്‍/ ഫിഷ് മോങ്കര്‍

ഫിഷ് അല്ലെങ്കില്‍ ഇറച്ചി കട്ടിങ്ങില്‍ പരിചയം.

BLSH ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്,
ഡിഗ്രി. കോസ്‌മെറ്റിക്‌സ് ആന്‍ഡ് സുഗന്ധ ഉല്‍പ്പന്നങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള പരിചയം.

Commis/ Chef De Partie/ DCDP
റൈഡ് ഓപ്പറേറ്റര്‍, 
മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍
HVAC ടെക്‌നീഷ്യന്‍
മള്‍ട്ടി ടെക്‌നീഷ്യന്‍, 
കാഷ്യര്‍ സെയില്‍സ്മാന്‍
സെയില്‍സ് വുമണ്‍
സൂപ്പര്‍വൈസര്‍
വിഷ്വല്‍ മര്‍ച്ചന്റൈസര്‍
സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍
ഓഫീസര്‍ ഗാര്‍ഡ് 
CCTV ഓപ്പറേറ്റര്‍ 

ലുലു ഗ്രൂപ്പ് ഇടനിലക്കാരില്ലാതെ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ് ആണിത്. താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ യോഗ്യത വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക. ഇന്റർവ്യൂ കോട്ടയം ജില്ലയിൽ വച്ചിട്ടാണ് നടക്കുന്നത് 

2024 ജൂൺ 20 മുതൽ 21 വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ANNI'S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU, KOTTAYAM, KERALA - 673003 ഇന്റർവ്യൂ നടക്കുന്നതാണ്.

ഇന്റർവ്യൂവിന് കൊണ്ടുപോകേണ്ട സർട്ടിഫിക്കറ്റുകൾ

ATS ഫ്രണ്ട്ലി സിവി
എന്തെങ്കിലും ഒരു പ്രൂഫ് (ആധാർ കാർഡ്, പാസ്പോർട്ട്, ഐഡി കാർഡ്, ലൈസൻസ് ഇങ്ങനെ എന്തെങ്കിലും)
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആവശ്യമുള്ള പോസ്റ്റുകൾക്ക് മാത്രം)