കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, June 4, 2024

കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ

konkanrailway Recruitment Apply now

konkanrailway Recruitment Apply now

കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്.ബേലാപുർ, നവിമുംബൈ എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്ടുകളിലാണ് അവസരം.

ജൂൺ 5 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുന്ന വാക് -ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

തസ്തികകളും ഒഴിവും:

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ഇലക്ട്രിക്കൽ)-15, ടെക്നിക്കൽ അസിസ്റ്റന്റ്റ് (ഇലക്ട്രിക്കൽ)-15, 
ഡിസൈൻ അസിസ്റ്റന്റ്റ് (ഇലക്ട്രി ക്കൽ)-2, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്റ് (സിവിൽ)-4, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ )-3, എ. എ. ഇ -3.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ., അപേക്ഷകർക്ക് പ്രവൃത്തിപരിചയമുണ്ടാവണം. 
പ്രായം: 45 കവിയരുത്.

വിശദവിവരങ്ങൾക്ക് ചുവടെ വെബ്സൈറ്റ് സന്ദർശിക്കുക
ഇവിടെ ക്ലിക്ക് ചെയ്യുക 


പരമാവധി ഷെയർ കൂടി ചെയ്യുക