ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു - JobWalk.in

Post Top Ad

Monday, June 10, 2024

ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു

ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു

ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു

കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.കൊച്ചി ലുലു മാളിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു


SAP ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ careers@luluindia.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക. മറ്റുള്ള ഒഴിവുകളിലേക്ക് careers@ae.lulumea.com എന്ന വിലാസത്തിൽ CV അയക്കുക.

 അപേക്ഷകൾ 2024 ജൂൺ 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കണം.