ആമസോൺ വെയർഹൗസിൽ ഒഴിവുകൾ | amazon warehouse recruitment 2024 - JobWalk.in

Post Top Ad

Sunday, June 2, 2024

ആമസോൺ വെയർഹൗസിൽ ഒഴിവുകൾ | amazon warehouse recruitment 2024

ആമസോൺ വെയർഹൗസിൽ ഒഴിവുകൾ | amazon warehouse recruitment 2024

ആമസോൺ വെയർഹൗസിൽ ഒഴിവുകൾ | amazon warehouse recruitment 2024

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദി അറേബ്യയിലെ വെയർഹൗസ് അസോസിയേറ്റ് ഒഴിവുകളിലേക്ക് സൗജന്യ നിയമനം നടത്തുന്നു. ആമസോൺ വെയർഹൗസിലാണ് ഒഴിവുകൾ
പുരുഷന്മാർക്ക് അപേക്ഷിക്കാം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന എല്ലാവിധ ജോലി ഒഴിവുകളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ജോലി ഒഴിവ്: 100 എണ്ണം 
യോഗ്യത: പത്താം ക്ലാസ്
കൂടെ അടിസ്ഥാന ഇംഗ്ലീഷ് മനസ്സിലാക്കാനുള്ള പ്രാവീണ്യം
അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം.

(കീബോർഡ്, മൗസ്, വിൻഡോ അടയ്ക്കാനും തുറക്കാനും കഴിയണം)

പരിചയം: 2 വർഷം
പ്രായം: 18 - 40 വയസ്സ്
ശമ്പളം: 1892 SAR

ജോലി നേടുന്നതിനായി ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 2, 

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.അപേക്ഷിക്കുക