ജപ്പാനിൽ 500 കെയർ ടേക്കർ, യുകെയിൽ 100 നഴ്‌സ് ജോലി ഒഴിവുകൾ | UK JOBS /JAPAN JOBS - JobWalk.in

Post Top Ad

Wednesday, June 5, 2024

ജപ്പാനിൽ 500 കെയർ ടേക്കർ, യുകെയിൽ 100 നഴ്‌സ് ജോലി ഒഴിവുകൾ | UK JOBS /JAPAN JOBS

ജപ്പാനിൽ 500 കെയർ ടേക്കർ, യുകെയിൽ 100 നഴ്‌സ് ജോലി ഒഴിവുകൾ |UK JOBS /JAPAN JOBS

ജപ്പാനിൽ 500 കെയർ ടേക്കർ, യുകെയിൽ 100 നഴ്‌സ് ജോലി ഒഴിവുകൾ |UK JOBS /JAPAN JOBS

കേരള നോളജ് ഇക്കോണമി മിഷന്റെയും 'വിജ്‌ഞാന പത്തനംതിട്ട, ഉറപ്പാണ്' തൊഴിൽ പദ്ധതിയുടെയും ഭാഗമായി യുകെയിൽ സ്റ്റാഫ് നഴ്സ്, ജപ്പാനിൽ കെയർ ടേക്കർ എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നു. താല്പര്യം ഉള്ള യോഗ്യരയ ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


1.കെയർടേക്കറുടെ 500 ഒഴിവുകളും.
 2.സ്‌റ്റാഫ് നഴ്സിന്റെ 100 ഒഴിവുമാണുള്ളത്.

കേരള നോളജ് ഇക്കോണമി മിഷൻ്റെ ഡി ഡബ്ല്യു എംഎസ് പോർട്ടലിൽ റജിസ്‌റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അവസാന തീയതി: ഈമാസം 30. ജോബ് സ്‌റ്റേഷനുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും: 
തിരുവല്ല- 87146 99500; 
ആറന്മുള 87146 99495, 
കോന്നി- 87146 99496, 
റാന്നി - 87146 99499, (05- 87146 99498


പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക, ജോലി നേടുക.

ട്രെയിനറെ ആവശ്യമുണ്ട്

പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പാവ/കളിപ്പാട്ട നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പരമ്പരാഗത കൊട്ട, വട്ടി, മുറംനിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ അവശ്യമുണ്ട്. ആധാര്‍ കാര്‍ഡ്, മറ്റ്‌സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍ - . 04923 241766, 8547005029