UAE യിലെ കമ്പനിയിലെ വിവിധ ഒഴിവുകളിക്ക് നിയമനം നടത്തുന്നു
കേരള സർക്കാർ സ്ഥാപന മായ ODEPC വഴി UAE യിലെ കമ്പനിയിലെ വിവിധ ഒഴിവുകളിക്ക് നിയമനം നടത്തുന്നു
പുരുഷൻമാർക്ക് അപേക്ഷിക്കാം, നിരവധി സാധാരണകർക്കുള്ള ജോലി അവസരങ്ങൾ, ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിക്കുക ഇമെയിൽ വഴി അപേക്ഷിക്കുക.
ജോലി ഒഴിവ്
1. കാർപെന്റർ : 20
2. മേസൺ : 22
3. സ്റ്റീൽ ഫിക്സർ : 43
4. അലുമിനിയം ഫാബ്രിക്കേറ്റർ : 20
5. ഫർണിച്ചർ പെയിൻ്റർ : 10
6. ഫർണിച്ചർ കാർപെൻ്റർ : 18
7. പ്ലംബർ : 6
8. എസി ടെക്നീഷ്യൻ : 6
9. ഡക്റ്റ്മാൻ : 6
10. ഹെൽപ്പർ: 6
യോഗ്യത: പത്താം ക്ലാസ്
പരിചയം: 2 വർഷം
ശമ്പളം : 1200 AED - 1500 AED
വിസ, ടിക്കറ്റ് കമ്പനി നൽകുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 8
വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക