എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം - JobWalk.in

Post Top Ad

Tuesday, May 21, 2024

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം


എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

ഇന്ത്യയിലെ വിവിധ  എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്,മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ തുടങ്ങിയ ജോലി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്പേക്ഷിക്കുക.

മിനിമം യോഗ്യത എട്ടാം ക്ലാസ്സ്‌ മുതല്‍ ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ എന്നീ 19 ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.മെയ് 24 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും.

ശമ്പളം: Rs.16,926 – 25,000/
അപേക്ഷ : ഓണ്‍ലൈന്‍.

1.Supervisor (Skilled) –
Qualification: Graduate with working Knowledge of computers
Experience: 2 years of experience in relevant field.

2.Housekeeping/MTS (Unskilled) –
Qualification : 8th Pass
Experience: 1 year of experience in relevant field

3.Loader (Unskilled) –
Qualification: 12th passed, must be able to communicate in local language & Hindi. Desirable: Ability to read English
Experience: Preferably 1 year experience in cargo handling.

4.Office Assistant –
Qualification: Graduation in any discipline.

Broadcast Engineering Consultants India Limited വിവിധ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ , ലോഡിംഗ് സ്റ്റാഫ്‌ , ഓഫീസ് സ്റ്റാഫ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം, നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.