പോസ്റ്റ്‌ ഓഫീസ് ജോലി: നല്ല ശമ്പളത്തില്‍ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടിവായി ജോലി നേടാം - JobWalk.in

Post Top Ad

Saturday, May 18, 2024

പോസ്റ്റ്‌ ഓഫീസ് ജോലി: നല്ല ശമ്പളത്തില്‍ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടിവായി ജോലി നേടാം

പോസ്റ്റ്‌ ഓഫീസ് ജോലി: നല്ല ശമ്പളത്തില്‍ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടിവായി ജോലി നേടാം


പോസ്റ്റ്‌ ഓഫീസ് ജോലി: നല്ല ശമ്പളത്തില്‍ ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടിവായി ജോലി നേടാം

തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്കിൽ ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ് (IPPB), എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.

ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ

എക്സിക്യൂട്ടീവ് (അസോസിയേറ്റ് കൺസൾട്ടൻ്റ്)
ഒഴിവ്: 28
പ്രായം: 22 - 30 വയസ്സ്

എക്സിക്യൂട്ടീവ് (കൺസൾട്ടൻ്റ്)
ഒഴിവ്: 21
പ്രായം: 22 - 40 വയസ്സ്

എക്സിക്യൂട്ടീവ് (സീനിയർ കൺസൾട്ടൻ്റ്)
ഒഴിവ്: 5
പ്രായം: 22 - 45 വയസ്സ്

വിദ്യാഭ്യാസ യോഗ്യത?

എക്സിക്യൂട്ടീവ് ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ്
OR

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) (03 വർഷം)
OR

BCA/B.Sc. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ്
( SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST/ PWD : 150 രൂപ
മറ്റുള്ളവർ: 750 രൂപ

ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് (IPPB)” വിവിധ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക