കേരളത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, May 2, 2024

കേരളത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

കേരളത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

കേരളത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം

ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് ഇപ്പോള്‍ പ്രൊജക്റ്റ് ഡ്രൈവർ കം മെക്കാനിക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു,പത്താം ക്ലാസ് പാസ്സായവർക്ക് കേരളത്തില്‍ NIRT യില്‍ മൊത്തം 15 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
ജോലിയെ കുറിച്ച് പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ഒഴിവുകളുടെ എണ്ണം 15
ശമ്പളം: Rs.16,000/-
അപേക്ഷ രീതി : ഓണ്‍ലൈന്‍
അവസാന തിയതി: 09 മെയ് 2024

വിദ്യാഭ്യാസ യോഗ്യത? 

മെട്രിക്/എസ്.എസ്.സി അല്ലെങ്കിൽ തത്തുല്യം
ഏതെങ്കിലും സംസ്ഥാനത്തിൻ്റെ RTO നൽകുന്ന ഡ്രൈവിംഗ് ലൈസൻസ്
ലൈറ്റ് മോട്ടോർ വെഹിക്കിൾ (ചരക്ക് & പാസഞ്ചർ) ഓടിക്കാൻ അധികാരമുണ്ട് ഒപ്പം ഗിയറുള്ള/ഇല്ലാത്ത ഇരുചക്രവാഹനവും
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

എങ്ങനെ അപേക്ഷിക്കാം?


ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് വിവിധ പ്രൊജക്റ്റ് ഡ്രൈവർ കം മെക്കാനിക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം