റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ നിരവധി ജോലി ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനം ആയ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഒഴിവുകൾ ചുവടെ നൽകുന്നു.
ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങി നിരവധി ജോലി ഒഴിവുകൾ,ഓണ്‍ലൈന്‍ ആയി 07 മെയ് 2024 വരെ അപേക്ഷിക്കാം.
🔹ജോലി സ്ഥലം : All Over India
🔹ജോലി ശമ്പളം: Rs.19,900- 78800/-
🔹അപേക്ഷ രീതി : ഓണ്‍ലൈന്‍
തസ്തികയുടെ പേര് / ഒഴിവുകളുടെ എണ്ണം / ശമ്പളം
- മെഡിക്കൽ ഓഫീസർ 08 Rs.78,800/-
- മെഡിക്കൽ ഫിസിസ്റ്റ് 02 Rs.56,100/-
- ഓഫീസർ-ഇൻ-ചാർജ് 01 Rs.56,100/-
- സയൻ്റിഫിക് അസിസ്റ്റൻ്റ്/സയൻ്റിഫിക് ഓഫീസർ 02 Rs.44,900-47,600/-
- അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട് 01 Rs.56,100/-
- പെൺ നഴ്‌സ് 58 Rs. 44,900/-
- കിച്ചൻ സൂപ്പർവൈസർ 01 Rs.35,400/-
- ടെക്‌നീഷ്യൻ 05 Rs.19,900/-25,500/
- സ്റ്റെനോഗ്രാഫർ 06 Rs.25,500/-
- ലോവർ ഡിവിഷൻ ക്ലർക്ക് 03 Rs.19,900/-
ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. മൈക്രോസോഫ്റ്റ് ഓഫീസിനെക്കുറിച്ചുള്ള അറിവ്
ഒരു വർഷത്തെ പ്രവർത്തി പരിചയം.
കിച്ചൻ സൂപ്പർവൈസർ
യോഗ്യത : ഹോട്ടൽ മാനേജ്‌മെൻ്റ്, കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ ബിരുദം
1 വർഷത്തെ പ്രവർത്തി പരിചയം
അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്
എം.എസ്.സി. (നഴ്‌സിംഗ്) അല്ലെങ്കിൽ ബി.എസ്‌സി. (നഴ്‌സിംഗ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്) അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്‌സിംഗിൽ ഡിപ്ലോമ.
15 വർഷത്തെ പരിചയം അതിൽ 10 വർഷം 100 കിടക്കകളുള്ള ആശുപത്രിയിൽ ക്ലിനിക്കൽ പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
(പെൺ) നഴ്‌സ് ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി പ്ലസ് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ. അല്ലെങ്കിൽ ബേസിക് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിംഗ്).
50 കിടക്കകളുള്ള ആശുപത്രിയിൽ 1 വർഷത്തെ ക്ലിനിക്കൽ അനുഭവം.
ഓഫീസർ-ഇൻ-ചാർജ്
യോഗ്യത : ഫാർമസിയിൽ ബിരുദം സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
OR MBBS 10 വർഷത്തെ പ്രവർത്തി പരിചയം
ഇങ്ങനെ അപേക്ഷിക്കാം?
ടാറ്റ മെമ്മോറിയൽ സെൻ്റർ വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, പെൺ നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം