വീടിനു അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 207 ഒഴിവുകള്‍ - JobWalk.in

Post Top Ad

Sunday, May 19, 2024

വീടിനു അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 207 ഒഴിവുകള്‍

വീടിനു അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 207 ഒഴിവുകള്‍

വീടിനു അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 207 ഒഴിവുകള്‍

സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ ഇതാണ് അവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB) ഇപ്പോള്‍ നിരവധി തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു.

മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പോസ്റ്റുകളില്‍ ആയി മൊത്തം 207 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാ.

ജോലി ഒഴിവുകൾ ?

🔹അസിസ്റ്റൻ്റ് സെക്രട്ടറി, 
🔹ഡേറ്റാ എൻട്രി ഓപ്പറേറ്റർ, 
🔹ജൂനിയർ ക്ലർക്ക്, 
🔹സെക്രട്ടറി, 
🔹സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

നല്ല ശമ്പളത്തില്‍ കേരളത്തില്‍ സഹകരണ മേഘലയില്‍ ജോലി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇതാണ് സുവർണ്ണാവസരം.
വേഗം തന്നെ ചുവടെ നൽകിയ മറ്റു വിവരങ്ങളും വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

  • ഒഴിവുകളുടെ എണ്ണം: 207
  • ജോലി സ്ഥലം: All Over Kerala
  • ശമ്പളം : Rs.8750 – Rs.69250/-
  • അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍

തസ്തികയുടെ പേര് പ്രായപരിധി

  • സെക്രട്ടറി: 18- 40 വയസ്സ്
  • അസിസ്റ്റൻ്റ് സെക്രട്ടറി: 18- 40 വയസ്സ്
  • ജൂനിയർ ക്ലർക്ക്: 18- 40 വയസ്സ്
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 18- 40 വയസ്സ്.
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ: 18- 40 വയസ്സ്


എങ്ങനെ അപേക്ഷിക്കാം?

കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB) വിവിധ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.