ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ വിവിധ ജോലി ഒഴിവുകൾ
ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിസിഡിഎ) കൊച്ചി നഗര മേഖലയിൽ നഗര പുനരുജ്ജീവനവും നഗര സൗന്ദര്യവൽക്കരണ പദ്ധതിയും നടപ്പിലാക്കുന്നതിനായി പുതുതായി രൂപീകരിക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിലേക്ക് (എസ്‌പിവി) താഴെപ്പറയുന്ന താൽകാലിക തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
Clerk
Education: B.Com / M.Com
Experience: At least 2 yrs experience in handling Accounting/ /Finance matter of Govt/PSU Projects
Must possess strong knowledge in written communication in Malayalam and English
Salary deatails
Rs.25,000 -30,000/month depending upon experience and proficiency in the field
Computer Assistant Vacancy -1
Education deatails
Graduation with Diploma in Computer Application
Experience: At least 2 yrs. Experience
Proficient in Microsoft office
Must possess strong communication skills in Malayalam and English.
Salary deatails
Rs.20,000 -25,000/month depending upon experience.
Messenger/ Peon Vacancy- 1 No
Education: Pass in Plus TwoMust have good communication skills.
Salary: Rs.10,000 -15,000/month