ഓഫീസ് അറ്റൻഡൻ്റ് ആവാം, യോഗ്യത ഏഴാം ക്ലാസ് ഉള്ളവർക്ക് - JobWalk.in

Post Top Ad

Tuesday, April 16, 2024

ഓഫീസ് അറ്റൻഡൻ്റ് ആവാം, യോഗ്യത ഏഴാം ക്ലാസ് ഉള്ളവർക്ക്

യോഗ്യത ഏഴാം ക്ലാസ് ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം,bank job recruitment 2024-2025

യോഗ്യത ഏഴാം ക്ലാസ് ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം,bank job recruitment 2024-2025

Kerala state co-operative bank limited job recruitment 2024-2025
കേരള പി എസ് സി കേരള ബാങ്കിലെ (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ കേരള പി.എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ അറിയിവനായി ചുവടെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജോലിക്കായ് അപേക്ഷിക്കുക.

ജോലി ഒഴിവ്: 125
യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)

ശമ്പളം: 16,500 - 44,050 രൂപ
ഉദ്യോഗാർത്ഥികൾ 065/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 15ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്കേരള പി എസ് സി വഴി ആണ് അപേക്ഷിക്കേണ്ടത് പരമാവധി ഷെയർ ചെയ്യുക.ഓൺലൈൻ വഴി അപേക്ഷിക്കാം.