യോഗ്യത പത്താം ക്ലാസ് മുതൽ AIATSL എയര്‍പോര്‍ട്ട് ജോലി| AIATSL Airport Recruitment 2024
AIATSL എയര്‍പോര്‍ട്ട് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക ജോലി നേടുക. പരമാവധി ഷെയർ ചെയ്യുക.
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍
ഡി. ടെർമിനൽ മാനേജർ,
ഡ്യൂട്ടി ഓഫീസർ, ജൂനിയർ. ഓഫീസർ,
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്,
റാംപ് സർവീസ് എക്സിക്യൂട്ടീവ്,
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ,
ഹാൻഡിമാൻ,
ഹാൻഡി വുമൺ
തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് AIATSL എയര്‍പോര്‍ട്ട് മൊത്തം 247 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ AIATSL എയര്‍പോര്‍ട്ട് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 28 മാർച്ച് 2024 മുതല്‍ 19 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം