മൃഗസംരക്ഷണ വകുപ്പിൽ അറ്റൻഡന്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, March 22, 2024

മൃഗസംരക്ഷണ വകുപ്പിൽ അറ്റൻഡന്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ

മൃഗസംരക്ഷണ വകുപ്പിൽ അറ്റൻഡന്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ


മൃഗസംരക്ഷണ വകുപ്പിൽ അറ്റൻഡന്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ

കേരള സർക്കാറിൻ്റെ മൃഗസംരക്ഷണ വകുപ്പ്, വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു,താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കാൻ നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.

വെറ്ററിനറി സർജൻ

ഒഴിവ് : 156
പോസ്റ്റ് കോഡ്: MVU - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ

ഡ്രൈവർ കം അറ്റൻഡന്റ്

ഒഴിവ് : 156
പോസ്റ്റ് കോഡ്: MVU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,065 രൂപ

വെറ്ററിനറി സർജൻ

ഒഴിവ് : 12
പോസ്റ്റ് കോഡ്: MSU - PGVET
യോഗ്യത: MVSc, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 61,100രൂപ

വെറ്ററിനറി സർജൻ

ഒഴിവ് : 12
പോസ്റ്റ് കോഡ് :MSU - UGVET
യോഗ്യത: BVSc, AH വിത് ട്രെയിനിംഗ്
സർട്ടിഫിക്കറ്റ്, KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 56,100 രൂപ

ഡ്രൈവർ കം അറ്റൻഡന്റ്

ഒഴിവ് : 12
പോസ്റ്റ് കോഡ്: MSU - DA
യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസൻസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,065 രൂപ

വെറ്ററിനറി സർജൻ

ഒഴിവ് : 3
പോസ്റ്റ് കോഡ്: CC - VET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ

വെറ്ററിനറി സർജൻ

ഒഴിവ് : 1
പോസ്റ്റ് കോഡ് : CC - TELEVET
യോഗ്യത: BVSc, AH KSVC രജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തി പരിചയം, LMV ലൈസൻസ്
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 44,020 രൂപ

അപേക്ഷ ഫീസ് 

വെറ്ററിനറി സർജൻ: 2,500 രൂപ
ഡ്രൈവർ കം അറ്റൻഡന്റ്: 2500 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക