എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, March 31, 2024

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം

ജ്വല്ലറി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ/alis GOLD PALACE

ജ്വല്ലറി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ/alis GOLD PALACE


കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ആലീസ് ഗോൾഡ് ആൻഡ് പാലസ് നിരവധി ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ഭക്ഷണവും താമസത്തോടപ്പവും ജോലി നേടാൻ അവസരം. സെയിൽസ്, മാർക്കറ്റിംഗ്,മറ്റു ജോലി ഒഴിവുകളും,വാട്സ്ആപ്പ് വഴി cv അയച്ചു  ജോലി നേടാൻ അവസരം


ജോലി ഒഴിവുകൾ 

🔹SALES MANAGER 
🔹SALES EXECUTIVE 
🔹MARKETING EXECUTIVE 
🔹BILLING STAFF 
🔹GOLDSMITH

WITH ATTRACTIVE SALARY PACKAGE
EXPERIENCED / FRESHERS CAN ALSO APPLY
യോഗ്യത വിവരങ്ങൾ : PLUS 2 + പ്ലസ് ടു വിനുമുകളിൽ ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം /ഭക്ഷണവും താമസവും ഉണ്ടായിരിക്കും 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ സിവി അയക്കുക

SEND YOUR CV TO & MORE DETAILS +91755-9977-316.
KADAKKAL, KOLLAM & PALLICKAL, TRIVANDRUM