കേരള സർക്കാർ വഴി ദുബായിലേക്ക് ഒഴിവിലേക്ക് സൗജന്യ നിയമനം നടത്തുന്നു
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ദുബായിലെ DCAS എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ( EMT) ഒഴിവിലേക്ക് സൗജന്യ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക. ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവ്: 80
യോഗ്യത: ബാച്ചിലർ ഓഫ് സയൻസ് ഇൻ എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് / BSc നഴ്‌സിംഗ്/ അഡ്വാൻസ് PG ഡിപ്ലോമ ഇൻ എമർജൻസി കെയർ/ BSc ട്രോമ കെയർ മാനേജ്‌മെൻ്റ്.
പരിചയം: 2 വർഷം
ശമ്പളം: AED 5000
വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 28
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ചു നോക്കുക.