എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി: കേന്ദ്ര സര്ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രീ ഉള്ളവർക്ക് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി മൊത്തം 490 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
തസ്തികയുടെ പേര്: ജൂനിയർ എക്സിക്യൂട്ടീവ്.
ജോലി സ്ഥലം: All Over ഇന്ത്യ
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
ജോലിയും, ഒഴിവ് എണ്ണവും, ശമ്പളവും
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ഒഴിവ് : 03
ശമ്പളം Rs.40000‐140000
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil)
ഒഴിവുകൾ 90
ശമ്പളം :Rs.40000‐140000
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) ഒഴിവുകൾ 106
ശമ്പളം Rs.40000‐140000
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) ഒഴിവുകൾ 278
ശമ്പളം Rs.40000‐140000
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology)
ഒഴിവുകൾ 13
ശമ്പളം Rs.40000‐140000 /-
പ്രായ പരിധി വിവരങ്ങൾ
ജൂനിയർ എക്സിക്യൂട്ടീവ് 27 വയസ്സ് വരെ ആണ്
തസ്തികയുടെ പേര് / വിദ്യാഭ്യാസ യോഗ്യതയും
ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ആർക്കിടെക്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം.
ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil)
എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ
ജൂനിയർഎക്സിക്യൂട്ടീവ് (Engineering‐Electrical) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ.
ജൂനിയർ എക്സിക്യൂട്ടീവ്(Electronics) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ
ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ്
OR
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ).
എങ്ങനെ അപേക്ഷിക്കാം?
ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം