ഏഴാം ക്ലാസ് പാസ്സായവർക്ക് ഫാക്റ്റ് കമ്പനിയില്‍ ഹെൽപ്പേർ ജോലി
ഫാക്റ്റ് കമ്പനിയില്‍ ഹെല്‍പ്പര്‍ ആവാം: കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി, ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് ഇപ്പോള്‍ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ഏഴാം ക്ലാസ് പാസ്സായവർക്ക് ഫാക്റ്റ് കമ്പനിയില്‍ ജോലി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും.ജോലിക്ക് ഓണ്‍ലൈന്‍ ആയി 05 മാർച്ച് 2024 മുതല്‍ 19 മാർച്ച് 2024 വരെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് : ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്.
തസ്തികയുടെ പേര് : ഹെൽപ്പർ
ജോലിയുടെ ശമ്പളം 22,000/-
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന തിയതി: 19 മാർച്ച് 2024
ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് വിവിധ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.