സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ വകുപ്പുകളിലെ 2049 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ( SSC), വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും അപേക്ഷിക്കാം.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ചുവടെ
കുക്ക്, അറ്റൻഡന്റ്റ്, ക്ലീനർ, അക്കൗണ്ടന്റ്, UD ക്ലർക്ക്, LD ക്ലർക്ക്, MTS, എഞ്ചിനീയർ, ഡിസൈനർ, സൂപ്രണ്ടെൻറ്, ഡ്രില്ലർ, അസിസ്റ്റന്റ്, സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, ഇൻസ്ട്രക്ടർ, ടെക്നീഷ്യൻ, നീന്തൽ പരിശീലകൻ, സ്റ്റോക്ക്‌മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫീസർ, പ്ലംബർ, ക്രാഫ്റ്റ്സ്‌മാൻ, ഇലക്ട്രീഷ്യൻ, ഫോർമാൻ, ഓഫീസർ തുടങ്ങിയ വിവിധ തസ്‌തികയിലായി 2049 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ പ്ലസ് ടു/ ബിരുദം & അതിന് മുകളിലോ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM:ഇല്ല
മറ്റുള്ളവർ: 100 രൂപ.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ:
എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 18
പ്രായം, മറ്റു വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക