ശുചിത്വ മിഷനിൽ ജോലി നേടാൻ അവസരം,suchitwa mission job recruitment keraala 2024 - JobWalk.in

Post Top Ad

Friday, February 2, 2024

ശുചിത്വ മിഷനിൽ ജോലി നേടാൻ അവസരം,suchitwa mission job recruitment keraala 2024

suchitwa mission job recruitment keraala 2024, ശുചിത്വ മിഷനിൽ ജോലി നേടാൻ അവസരം

suchitwa mission job recruitment keraala 2024, ശുചിത്വ മിഷനിൽ ജോലി നേടാൻ അവസരം

വിവിധ നഗരസഭകളിലായി ശുചിത്വമിഷനിൽ ജോലി നേടാം.
കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യതാ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്.അപേക്ഷകൾ ഫെബ്രുവരി 5 നകം ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം
ഇമെയിൽ : 
tsctrivandrum@yahoo.co.in
ഫോൺ : 9447345031

🟥  കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത- ഹോട്ടൽ മാനേജ്മെന്റ്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 .
കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുക.