മലയാള മനോരമയിൽ ജോലി അവസരം,malayala manorama job recruitment 2024
മലയാള മനോരമയിൽ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നു :മലയാള മനോരമയുടെ സോഷ്യൽ മീഡിയ ഡെസ്കിലേക്ക് വെബ് അസോഷ്യേറ്റ്, വിഷ്വൽ ആർട്ടിസ്റ്റ്/എഡിറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
വെബ് അസോഷ്യേറ്റ്
യോഗ്യത: ബിരുദാനന്തര ബിരുദം/ ബിരുദവും ജേണലിസം ഡിപ്ലോമയും സമൂഹ മാധ്യമങ്ങളിലേക്കു വേണ്ട ടെക്സ്സ്‌റ്റ് പോസ്‌റ്റുകൾ, വിഡിയോകൾ, ഗ്രാഫിക്സ് തുടങ്ങിയവയുടെ ആശയരൂപീകരണം, തയാറാക്കൽ, ഷെഡ്യൂളിങ്, പോസ്റ്റിങ് എന്നിവ ചെയ്യുക.
സോഷ്യൽ മീഡിയയുടെ പ്രവർത്തനവും സാങ്കേതികതയും സംബന്ധിച്ച് അറിവുണ്ടായിരിക്കണം.
വിഷ്വൽ ആർട്ടിസ്റ്റ്/ എഡിറ്റർ ആൻഡ് ക്യാമറ പഴ്സൻ
യോഗ്യത: ബിരുദം
സമൂഹ മാധ്യമ ഉള്ളടക്കങ്ങൾക്കു വേണ്ടി വിഡിയോയും ചിത്രങ്ങളും അടക്കമുള്ള വിഷ്വലുകൾ തയാറാക്കുക, എഡിറ്റ് ചെയ്യുക.
വിഡിയോ, സ്‌റ്റിൽ ക്യാമറകൾ ഓപ്പറേറ്റ് ചെയ്യുക.
ജോബ് ലൊക്കേഷൻ: കോട്ടയം
ഇമെയിൽ jobs@manorama.com