കേന്ദ്ര സർക്കാർ ജോലി നേടാം,ICMRI Recruitment Apply now 2024 - JobWalk.in

Post Top Ad

Wednesday, February 28, 2024

കേന്ദ്ര സർക്കാർ ജോലി നേടാം,ICMRI Recruitment Apply now 2024

ICMRI Recruitment Apply now 2024


ICMRI Recruitment Apply now 2024

നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് മലേറിയ റിസേർച്ച് (ICMR NIMR) ഇപ്പോള്‍ പേഴ്‌സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

പ്രായ പരിധി വിവരങ്ങൾ

18-30 വയസ്സ് വരെ  പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc
വിദ്യാഭ്യാസ യോഗ്യത

പേഴ്‌സണൽ അസിസ്റ്റന്റ് കുറഞ്ഞത് 3 വർഷത്തെ ബാച്ചിലർ ബിരുദം ഇംഗ്ലീഷിലോ ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 120 w.p.m വേഗത.
ഫോട്ടോ

സ്റ്റെനോഗ്രാഫർ

യോഗ്യത +2 പാസ്സ്
ഇംഗ്ലീഷിലോ ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 80 w.p.m വേഗത.

അപ്പർ ഡിവിഷൻ ക്ലർക്ക്

യോഗ്യത : ഡിഗ്രീ
ഇംഗ്ലീഷിലോ ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 30 w.p.m വേഗത

ലോവർ ഡിവിഷൻ ക്ലർക്ക്

യോഗ്യത :+2
ഇംഗ്ലീഷിലോ ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 35 w.p.m വേഗത

അപേക്ഷ ഫീസ്

300 രൂപ. SC, ST,FEMALE,Ex servicemen എന്നിവർ അപേക്ഷാഫീസ് നൽകേണ്ടതില്ല  ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.

അപേക്ഷ നൽകേണ്ട വിധം

ഔദ്യോ​ഗിക വെബ്സൈറ്റായ https://ift.tt/L4boN5I സന്ദർശിക്കുക

അപേക്ഷ അയക്കേണ്ട അവസാന തിയതി 04 മാർച്ച് 2024 വരെ.

കൂടുതൽ വിശദമായ വിവരങ്ങൾക്ക്  ഔദ്യോഗിക വിജ്ഞാപനം വായിക്കുക