FACT - കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ നിരവധി ജോലി അവസരം
കേന്ദ്രസർക്കാർ സ്ഥാപനത്തിനു കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള കാർത്തികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ യോഗ്യത ഉൾപ്പെടെ മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പത്താം ക്ലാസ് മുതൽ മറ്റു ഉയർന്ന യോഗ്യതയുള്ളവർക്കും നിരവധി ജോലി അവസരങ്ങൾ.
ജോലി ഒഴിവുകളും മറ്റു വിവരങ്ങളും
സീനിയർ മാനേജർ (മെക്കാനിക്കൽ, മാർക്കറ്റിംഗ്)ഒഴിവ് 2ശമ്പളം : Rs 70000 – 200000
ഓഫീസർ (സെയിൽസ്)
ഒഴിവ് : 6
ശമ്പളം :Rs 30000-120000
വെൽഫെയർ ഓഫീസർ 1
ശമ്പളം : Rs 30000-120000
മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ)
ഒഴിവ് :14
ശമ്പളം : Rs 50000-160000
മെക്കാനിക്കൽ, ഇലക്ട്രിക്കൽ,
ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, ഫയർ & സേഫ്റ്റി, മാർക്കറ്റിംഗ്, മാർക്കറ്റിംഗ്, റിസോഴ്സ് & അഡ്മിനിസ്ട്രേഷൻ, മെറ്റീരിയൽസ്),
ശമ്പളം : Rs 50000-160000
ടെക്നീഷ്യൻ (പ്രോസസ്സ്)
ഒഴിവ് :10
ഒഴിവ് : 23350-115000
ക്രാഫ്റ്റ്സ്‌മാൻ (ഇൻസ്ട്രമെന്റേഷൻ)
ശമ്പളം :Rs 21650-85000
റിഗർ അസിസ്റ്റൻ്റ്
ശമ്പളം : Rs.18750-59000
തുടങ്ങിയ വിവിധ തസ്‌തികയിലായി 78 ഒഴിവുകൾ വന്നിരിക്കുന്നു
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ ബിരുദം/ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം
പ്രായപരിധി: 45 വയസ്സ്
(SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സാലറി : 30,000 - 2,00,000.
അപേക്ഷ ഫീസ്
SC/ ST/PwBD/ ESM/ ഇല്ല.
മറ്റുള്ളവർ: 590 - 1180 രൂപ
കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി) വിവിധ സീനിയർ മാനേജർ, ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, ടെക്നീഷ്യൻ, ക്രാഫ്റ്റ്സ്മാൻ, റിഗർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 10 മാർച്ച് 2024 വരെ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 10ന് മുൻപായി അപേക്ഷിക്കുക.