കല്യാൺ സിൽക്‌സിൽ സ്ത്രീ, പുരുഷന്മാർക്കും ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, February 16, 2024

കല്യാൺ സിൽക്‌സിൽ സ്ത്രീ, പുരുഷന്മാർക്കും ജോലി ഒഴിവുകൾ

കല്യാൺ സിൽക്‌സിൽ സ്ത്രീ, പുരുഷന്മാർക്കും ജോലി ഒഴിവുകൾ


കല്യാൺ സിൽക്‌സിൽ സ്ത്രീ, പുരുഷന്മാർക്കും ജോലി ഒഴിവുകൾ

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്‌സിൻ്റെ തിരുവനന്തപുരം ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്‌തികയിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരണം വായിച്ചു മനസിലാക്കിയ ശേഷം വാട്സാപ്പ് മുകേനെയോ നമ്പറിലോ ബന്ധപെടുക.

ജോലി : SALES ASSOCIATE
(Male/Female)

ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.

ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.
മുൻപരിചയം ആവശ്യമില്ല.
2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്‌തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 30 വയസ്സിന് താഴെ.

ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് മുൻഗണന. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

എങ്ങനെ ജോലി നേടാം?
പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ അടങ്ങുന്ന അപേക്ഷകൾ 8848098125 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക അല്ലെങ്കിൽ നേരിട്ട് ഷോറൂമിൽ നൽകുക.

THIRUVANANTHAPURAM: NEXT TO FINE ARTS COLLEGE, PALAYAM, M.G. ROAD, TEL: 0471-2337331, 2338331.