നന്ദിലത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ
പ്രമുഖ ഫർണ്ണിച്ചർ & ഹോം അപ്ലയാൻസസ്സ് വിവണന സ്ഥാപനം ആയ നന്ദിലത് ജി മാർട്ടിൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി അവസരം,
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ ചെയ്യുക.പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക.
അക്കൗണ്ടന്റ്
എക്സ്പീരിയൻസ് : 1-2വർഷ Tally,SAP എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔹Ac ഫിറ്റെർസ്
🔹സെയിൽസ് മാനേജർസ്
5-8 Years Exp in home appliances
🔹സെയിൽസ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ്: 0-4 Years Exp
🔹കാഷ്യർ /ബില്ലിംഗ് 0-5 Years Exp
🔹ഗോഡൗൺ ഹെൽപേഴ്സ്
🔹കസ്റ്റമർ റിലേഷൻഷിപ്
എക്സിക്യൂട്ടീവ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
Male Candidates Preferred.
Send your Resume To:
careers@nandilathgmart.com