മൈജിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Friday, February 16, 2024

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

കേരളത്തിലെ പ്രശസ്ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ  നിരവധി ജോലി ഒഴിവുകൾ,താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ 

അസിസ്റ്റന്റ്റ് മാനേജർ
1-2 വർഷത്തെ പരിചയം

ഷോറൂം സെയിൽസ് (M&F)
0-1 വർഷത്തെ പരിചയം

കസ്‌റ്റമർ ഡിലൈറ്റ് / കെയർ എക്സിക്യൂട്ടീവ് (Female)

വെയർഹൗസ് എക്സിക്ക്യൂട്ടീവ്
1-2 വർഷത്തെ പരിചയം

ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം

ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് "മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

Walk-in INTERVIEW
For our upcoming Future store at ΚΑΤΑΡΡΑΝΑ
16th & 17th Feb, 2024.
10.00 AM to 4.00 PM
Hotel Victoria International, Orappankal Arcade, Kattappana
Send your CV: 974500 55 88 | 7559 88 99 11 Interested candidates can register at https://ift.tt/GASuDTF