ഇന്നത്തെ ജോലി ഒഴിവുകൾ 14 ജില്ലകളിലും ജോലി, ഫെബ്രുവരി 2024 - JobWalk.in

Post Top Ad

Wednesday, February 7, 2024

ഇന്നത്തെ ജോലി ഒഴിവുകൾ 14 ജില്ലകളിലും ജോലി, ഫെബ്രുവരി 2024

ഇന്നത്തെ ജോലി ഒഴിവുകൾ 14 ജില്ലകളിലും ജോലി, ഫെബ്രുവരി 2024

ഇന്നത്തെ ജോലി ഒഴിവുകൾ 14 ജില്ലകളിലും ജോലി, ഫെബ്രുവരി 2024

കേരളത്തിൽ 14 ജില്ലകളായി വന്നിട്ടുള്ള സാധാരണക്കാർക്കുള്ള നിരവധി തൊഴിൽ അവസരങ്ങൾ,800 രൂപ മുതൽ 1500 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകൾ, ഒരു ഒഴിവുകളും വായിച്ചു മനസ്സിലാക്കുക പകൽ സമയം മാത്രം വിളിക്കാൻ ശ്രമിക്കുക, സോഷ്യൽ മീഡിയകളി വഴി ലഭിക്കുന്ന ജോലി ഒഴിവുകൾ ആയതിനാൽ വ്യക്തമായ അന്വേഷണം നടത്തി മാത്രം ജോലി നേടുക.

 എറണാകുളത്ത് കാക്കനാട് പ്രവർത്തിക്കുന്ന ഒരു പ്രമുഖ എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് TELECALLERS /ACADEMIC COUNSELORS നെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത :PLUSTWO/ ഡിഗ്രി ഡിപ്ലോമ
പ്രവർത്തിപരിചയം : 0-1 +
മാസ വരുമാനം : 10k to 20k
Full Time Job/ PART TIME JOB
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക് ബിയോഡേറ്റ അയക്കുക
Contact Number : +91 9188205281

🌐 ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിൽ പ്രവർത്തിക്കുന്ന പമ്പിലേക്ക് GST, TALLY etc അറിയാവുന്ന കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയമുള്ള സ്റ്റാഫിനെ(Accountant) ആവശ്യമുണ്ട്(Male/Female)
Salary: 18,000 to  22,000
Contact: 7012255394 whatsapp Only
മുരിക്കാശ്ശേരിയിലും അടുത്ത പ്രദേശത്തും ഉള്ളവർക്ക് മുൻഗണന

🌐എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിലേക്ക് ലേഡി മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
 സാലറി 15000 - 20000
(എക്സ്പീരിയൻസ് അനുസരിച്ച്)
accomadation will discuss
Please contact whats app only 9846225177

🌐 എറണാകുളം ഫ്ലാറ്റിലേക്ക് Care taker (Male) (Experienced)ആവശ്യമുണ്ട്
▫️salary: 20,000
▫️Age limit: Below 50
▪️Care taker ആയി ജോലി ചെയ്തുള്ള പരിചയം നിർബന്ധം
▪️ Two wheeler license നിർബന്ധം
▪️ Place.Nettoor (EKM)
▪️ send resume to: assetcanvasoa@gmail.com

🌐 ചെന്നൈ, താംബരം മദ്രാസ് ക്രിസ്ത്യൻ കോളേജിന്റ മുന്നിലുള്ള ചെറിയ മലയാളി ഹോട്ടലിലേക്ക് പൊറോട്ട, ദോശ, ചപ്പാത്തി എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
▪️ Salary: . 25,000 - 30,000
▪️Food and Accommodation provided
ഒരു കുടുംബാംഗം പോലെ നിൽക്കാൻ കഴിയുന്നവർ, നാളെ ജോലിക്ക് കയറാൻ കഴിയുന്നവർ നേരിട്ട് വിളിക്കുക 637 4022 660
വിളിക്കണ്ട സമയം പകൽ 12 മണി മുതൽ രാത്രി 12 മണി വരെ

🌐 കർണാടക ഗുൽബർഗ എന്ന സ്ഥലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary  - 22000 താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
 Ph.+91 70125 86349
 Ph. +91 9847018875

🌐One of the cloud kitchen in Bangalore urgently looking traditional Kerala cuisine Commi-1 and CDP's in Bangalore.

▫️ 3-6 years experienced, immediate joiners and hotel management completed professionals are welcome.

▫️ salary-25K to 45k(experience)
▫️ food and accommodation available.
▫️ Please interested Chef can touch with me on below details
op@cffms.കോം +91 9496312716

🌐Urgently required Graphic Designer
Salary: 20,000
( Exp- Above 1 Year )
Food and accommodation provided
Location- Ernakulam
Contact: +919349259227

🌐 ഇടുക്കിയിൽ പ്രവർത്തിക്കുന്ന ഫിനാൻസിന്റെ കട്ടപ്പന ബ്രാഞ്ചിലേക്ക് ഗോൾഡ് ലോൺ ബിസിനസ്സിൽ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

ഒഴിവുകൾ : ബ്രാഞ്ച് മാനേജർ: 1
Salary : up to 25,000/-
ഗോൾഡ് ലോൺ ഓഫീസർ: 2
Salary : up to 18,000/-
താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിലേക്കു വിളിക്കുക: 7736348880

🌐 ഇടുക്കിയിൽ പ്രവർത്തിക്കുന്ന -Multi brand authorized computer service center ൻ്റെ  രാജാക്കാട് ബ്രാഞ്ചിലേക്ക് (male and female) ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary: 10,000 to 18,000
Qualification: Degree with Computer Knowledge
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
SEND YOUR CV : sacomputerworld0055@gmail.com
Contact num :8592883981,9497840676
🔹Experienced and Freshers also can apply this job
▪️Language : Handle English and malayalam
🌐 എറണാകുളത്ത് കടവന്ത്രയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പ്യൂട്ടർ ഐറ്റി ഹാർഡ് വെയർ സ്ഥാപനത്തിലേക്ക്sales/Accounts നെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത :PLUSTWO or above
Salary - 10,000/- to 20,000/-
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക് ബിയോഡേറ്റ അയക്കുക
Contact Number : +91 9072222095

🌐 Service Center Nooranadu Alappuzha
2 wheeler mechanic Salary 30,000/-
Office staff female Salary 10,000/-
Helpers Salary 8,000/-
📱9081993736

🌐 Shawarma maker
 Salary: 1000 per day
(Accomodation and food free)
Place: Bangalore
Ph.8891984647