സിൽക്കൺ ഷൂസിലേക്ക് ഇന്റർവ്യൂ വഴി ഫ്രഷേഴ്സിന് വരെ ജോലി നേടാൻ അവസരം,SYLCON SHOES JOB RECRUITMENT 2024 - JobWalk.in

Post Top Ad

Sunday, January 28, 2024

സിൽക്കൺ ഷൂസിലേക്ക് ഇന്റർവ്യൂ വഴി ഫ്രഷേഴ്സിന് വരെ ജോലി നേടാൻ അവസരം,SYLCON SHOES JOB RECRUITMENT 2024

SYLCON SHOES JOB RECRUITMENT 2024,Freshers can also apply

സിൽക്കൺ ഷൂസിലേക്ക് ഇന്റർവ്യൂ വഴി ഫ്രഷേഴ്സിന് വരെ ജോലി നേടാൻ അവസരം,SYLCON SHOES JOB RECRUITMENT 2024

സിൽക്കൺ ഷൂസ് ലേക്ക് വിവിധ ഒഴിവുകളിലേക്കായ് നീരവധി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. പത്താം ക്ലാസ്സ്‌ പാസ്സ് ആയ എക്സ്പീരിയൻസ്  ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം താല്പര്യം ഉള്ളവർ ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.

JOB - CASHIER

  • Job locations: Thodupuzha & Thiruvalla.
  • Package : Best in the industry.
  • Benefits : Daily incentives, Food allowance, 20% discount on staff purchases, Accommodation.
  • Qualification: Min. 2 years ofexperience as a cashier or billing executive in a retail store.

JOB - SALESMAN

  • Job locations: Thiruvalla, Pathanamthitta, Kottayam, Thodupuzha, Cochin, Angamaly & Kollam.
  • Package : Best in the industry.
  • Benefits : Daily incentives, Food allowance, 20% discount on staff purchases, Accommodation.
  • Qualification : 10th Pass, Freshers can also apply.

JOB - STOCK BOYS

  • Job locations: Thodupuzha, Angamaly, Cochin & Kollam.
  • Package : Best in the industry.
  • Benefits : Daily incentives, Food allowance, 20% discount on staff purchases, Accommodation.
  • Qualification: +2 Pass.

വാക് - ഇൻ ഇന്റർവ്യൂ

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന എല്ലാവിധ ഡോക്യുമെന്റസ് മായി നേരിട്ട് ഇന്റർവ്യൂനു എത്തി ചേരുക.

Interested candidates walk-in with biodata & a passport size photo to

The Rubis Hotel AVS Road Junction, Main Road, Kottakkal. Malappuram
29 th January, Monday 10:00 am -2:00pm.

SYLCON SHOES:9633 599 955,9745588 873,,9745 368 957,8943 061 449