കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ,SPMS Co-operative Society job recruitment 2024 - JobWalk.in

Post Top Ad

Wednesday, January 31, 2024

കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ,SPMS Co-operative Society job recruitment 2024

SPMS Co-operative Society job recruitment 2024

SPMS Co-operative Society job recruitment 2024

അർദ്ധ സർക്കാർ സ്ഥാപനം ആയ SPMS Co-operative Society യുടെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്
നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങളും, സ്ഥലവും,യോഗ്യത വിവരങ്ങളും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്കായ് അപേക്ഷിക്കുക 

ജോലി സ്ഥലങ്ങൾ
ഒറ്റപ്പാലം, മണ്ണാർക്കാട്, കോഴിക്കോട്, ആലുവ, കോതമംഗലം,കാസർഗോഡ്  

ജോലി ഒഴിവുകൾ, യോഗ്യത, ശമ്പളം

ജോലി ബ്രാഞ്ച് മാനേജർ 
യോഗ്യത :MBA HR.
സാലറി : 30K Salary

ജോലി ക്ലാർക്ക് 
യോഗ്യത : B.com.
സാലറി : 25K 

അക്കൗണ്ടന്റ്
യോഗ്യത :B.com.
ശമ്പളം :25K Salary

ഫിനാൻഷ്യൽ അഡ്വൈസർ 
യോഗ്യത Degree/Diploma.
ശമ്പളം: 20K 

ഗോൾഡ് ലോൺ റിലേഷൻഷിപ് ഓഫീസർ :
യോഗ്യത :Degree/Diploma.
ശമ്പളം :20K

ജോലി: ലോൺ ഓഫീസർ 
യോഗ്യത :Degree/Diploma.
ശമ്പളം : 20K

തുടങ്ങിയ നിരവധി ജോലി ഒഴിവുകളിലേക്ക് പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം കൂടുതൽ അറിയാൻ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.

Nb: ESI, PF, Service Pension
നിബന്ധനകൾക്ക് വിധേയം
SPMS CO-OPERATIVE SOCIETY
Room No: 26/1414-1, Near Lenskart, Ottapalam
Contact: 7902243371, 7902243376

Email: spmscooperativesociety@gmail.com