നൂറിനകം അവസരങ്ങളുമായി ഇസാഫ് സ്റ്റാഫുകളെ വിളിക്കുന്നു | Esaf job vacancy 2024 - JobWalk.in

Post Top Ad

Tuesday, January 30, 2024

നൂറിനകം അവസരങ്ങളുമായി ഇസാഫ് സ്റ്റാഫുകളെ വിളിക്കുന്നു | Esaf job vacancy 2024

നൂറിനകം അവസരങ്ങളുമായി ഇസാഫ് സ്റ്റാഫുകളെ വിളിക്കുന്നു | Esaf job vacancy 2024

നൂറിനകം അവസരങ്ങളുമായി ഇസാഫ് സ്റ്റാഫുകളെ വിളിക്കുന്നു | Esaf job vacancy 2024

നൂറിലധികം ഒഴിവുകളുമായി ഇസാഫ് കോപ്പറേറ്റീവ് ഇൻ്റെർവ്യൂ 2024 ജനുവരി 31 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നടത്തുന്നു.

ESAF COOPERATIVE (Business correspondent of ESAF Small Finance Bank)

1.Customer Service Executive

Qualification: PLUS TWO (MANDATORY), GRADUATION OR 3 YEAR DIPLOMA / ANY DIPLOMA FRESHERS CAN ALSO APPLY
Salary:21000 CTC
Job Locations: KOTTAYAM, ERNAKULAM, ALAPPUZHA Male/Female (Two wheeler and license is mandatory)
Age Limit: 20- 30 (for Male) 20-34 (for Female)

2.Assistant Customer Service Manager (Male/Female)

Qualification: ANY GRADUATION/POST GRADUATION
Experience: 2+ YEARS OF EXPERIENCE AS MANAGER /EXECUTIVE IN MICROFINANCE
Salary:BEST IN INDUSTRY
Job Locations: All Kerala
Age Limit: 25- 30

3.Customer Service Manager (Male/Female)

Qualification: ANY GRADUATION/POST GRADUATION 3+ YEARS OF EXPERIENCE AS ASSISTANT BRANCH MANAGER/ BRANCH MANAGER IN MICROFINANCE
Salary :BEST IN INDUSTRY
Job Location: All Kerala
Age Limit: 25-35

ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, ബയോഡേറ്റയുമായി അന്നേദിവസം (31/01/2024) എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.

Employability Centre
District Employment Exchange
2nd Floor, Civil Station, Kottayam
Phone: 0481-2560413