ഇസാഫിൽ ഇന്റർവ്യൂ വഴി ജോലി നേടാം | Esaf Bank of kerala job recruitment 2024 - JobWalk.in

Post Top Ad

Tuesday, January 2, 2024

ഇസാഫിൽ ഇന്റർവ്യൂ വഴി ജോലി നേടാം | Esaf Bank of kerala job recruitment 2024

Esaf Bank job recruitment 2024


ഇസാഫിൽ ജോലി നേടാം, ഇസാഫിൽ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവാസരം. ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം. നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.

മെഗാ WALK-IN ഇന്റർവ്യൂ @ പാരിപ്പള്ളി

▪️ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
▪️ പ്ലസ് ടു (Mandatory)/ഡിഗ്രീ /പിജി 
▪️ ഫീൽഡ് /സെയിൽസ്  വർക്ക്‌ 
▪️ ടു വീലർ & ലൈസൻസ് നിർബന്ധം .

ഇന്റർവ്യൂ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ

▪️ വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം

PLACEMENTLOCATIONS:
ANYWHERE IN KOLLAM DISTRICT
DATE:  03.01.2024, TIME:  10.30am

VENUE: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് , പാരിപ്പള്ളി USB, 1st ഫ്ലോർ, ഉദയ ഗിരി കോംപ്ലക്സ്, കരംകോട്, കൊല്ലം DIST-691579

CONTACT NO
8714624222,9778965471,9072606083